¡Sorpréndeme!

ഹാദിയയുടെ ഭര്‍ത്താവ് സുപ്രീംകോടതിയില്‍, ആവശ്യങ്ങള്‍ ഇവ | Oneindia Malayalam

2017-09-16 481 Dailymotion

In another significant development in the Hadiya case, Hadiya’s husband, Shafin Jahan, has filed an application in Supreme Court.

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീച്ചു. നേരത്തെ ചീഫ് ജസ്റ്റിസ് ഖേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. ഖേഹാര്‍ വിരമിച്ചതിനെ തുടര്‍ന്ന് പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അതിനാല്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്തി അനുകൂലമായ വിധി ലഭിക്കുമോ എന്നാണ് ഷെഫിന്‍ ജഹാന്‍ നോക്കുന്നത്.